New Update
/sathyam/media/media_files/2025/11/07/hair-care_167274952460-2025-11-07-10-16-19.jpg)
മാവിലയില്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മാവിലയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
Advertisment
രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ദഹനക്കേടും അതിസാരവും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് മാവില ഫലപ്രദമായ ഔഷധമാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് മാവില നല്ലൊരു പരിഹാരമാണ്.
ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതുകൊണ്ട് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖക്കുരു പോലുള്ള അസുഖങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. മാവിലയിലുള്ള പോളിഫെനോള്‍സ്, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയവ വീക്കം തടയാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us