New Update
/sathyam/media/media_files/2025/11/11/sugar1-2025-11-11-17-25-31.png)
ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് പ്രതിവിധിയാണ് ഇരട്ടിമധുരം. ഇതിന്റെ കഷായം സേവിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
Advertisment
വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇരട്ടിമധുരം ഫലപ്രദമാണ്. ആമാശയത്തിലെ അള്‍സര്‍ ശമിപ്പിക്കാന്‍ ഇരട്ടിമധുരം സഹായിക്കും. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇതില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്സ് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. അമിതമായ മദ്യപാനംമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പ്രതിരോധിക്കാന്‍ ഇരട്ടിമധുരം സഹായിച്ചേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us