New Update
/sathyam/media/media_files/2026/01/05/elephant-foot-yam-2026-01-05-22-59-33.jpeg)
ചേനയിലെ നാരുകള്‍ ദഹനത്തെ സുഗമമാക്കുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പ്രോട്ടീനും നാരും ഉള്ളതുകൊണ്ട് ചേന കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Advertisment
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, സിങ്ക്, ജിയോസ്ഡെനിന്‍ തുടങ്ങിയ ഘടകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം, ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ചേനയില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us