New Update
/sathyam/media/media_files/2025/01/23/glu93Eiu5jqsMpkOWL0M.jpg)
പുനലൂര്‍: വ്യാപാരിയെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോമളംകുന്ന് ഷഹനാ മന്‍സിലില്‍ അഹമ്മദ് കബീറി(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
ബുധനാഴ്ച രാത്രി പത്തിന് ഇരുചക്ര വാഹനത്തിലെത്തിയ കബീര്‍ വാഹനം റോഡരികില്‍ വച്ച ശേഷം തൂക്കുപാലത്തിനു സമീപം കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നു.
രാത്രി പതിന്നൊരയ്ക്ക് മൃതദേഹം മൂര്‍ത്തിക്കാവിനു സമീപത്തു നിന്ന് കണ്ടെത്തി. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us