New Update
സ്‌പെഷ്യല്‍ സ്‌കൂളില്‍ ഭിന്നശേഷിക്കാരനായ 16കാരന് മര്‍ദനമേറ്റ സംഭവം: പ്രിന്‍സിപ്പലിനെതിരേ കേസ്
തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്.
Advertisment