ഊട്ടിയില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീം-സഫിയ ദമ്പതികളുടെ മകന്‍ ഷെഫീഖാ(29)ണ് മരിച്ചത്.

New Update
24242424242

വയാട്: ഊട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീം-സഫിയ ദമ്പതികളുടെ മകന്‍ ഷെഫീഖാ(29)ണ് മരിച്ചത്.

Advertisment

ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം. ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisment