കണ്ണൂര്‍: കൂത്തുപറമ്പ് പന്ന്യോറയില്‍ ബിഹാര്‍ സ്വദേശിനി രണ്ട് മക്കളെയും കൊണ്ട് കിണറ്റില്‍ ചാടി. രണ്ട് മക്കളും മുങ്ങിമരിച്ചു. മാതാവ് രക്ഷപ്പെട്ടു. ഖുശ്ബുവു എന്ന യുവതിയാണ് മക്കളെയും കൊണ്ട് കിണറ്റില്‍ ചാടിയത്. മക്കളായ രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നിവര്‍ മരിച്ചു.