Advertisment

പരിപാടികളും മത്സരങ്ങളും വേണ്ടാ, അത്തപ്പൂക്കളം  മാത്രം മതി; സെക്രട്ടേറിയറ്റില്‍ ഓണാഘോഷങ്ങള്‍ക്ക്  കര്‍ശന നിയന്ത്രണം

വകുപ്പുകളില്‍ മത്സരമില്ലാതെ അത്തപ്പൂക്കളമിടാന്‍ അനുമതിയുണ്ട്.

New Update
44343

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ ഓണാഘോഷ പരിപാടികളും ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ല. 

Advertisment

വകുപ്പുകളില്‍ മത്സരമില്ലാതെ അത്തപ്പൂക്കളമിടാന്‍ അനുമതിയുണ്ട്. സെക്രട്ടേറിയറ്റ് എംപ്ലോയ് അസോസിയേഷന്റെ ഓണം സുവനീറും ഇറക്കുകയില്ല.

 

Advertisment