തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍  കാറിടിച്ച് മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കവെ

കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു(42)വാണ് മരിച്ചത്.

New Update
7474467

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു(42)വാണ് മരിച്ചത്. ലാന്‍ഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് ബാലു.  പുലര്‍ച്ചെ കായംകുളം എം.എസ്.എം. കോളജിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Advertisment
Advertisment