കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടര്‍ന്നുവീണു. വെള്ളിയാഴ്ച രാത്രി ബിവിസി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് വീണത്.
ഇതോടെ പ്രദേശവാസികളായ കുടുംബങ്ങള്‍ ഭീഷണിയിലാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.