ജോലിക്കായി വിളിച്ചു വരുത്തി ലോഡ്ജിലെത്തിച്ച്  മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

സംഭവത്തില്‍ കോട്ടയം ഭരണങ്ങാനം സ്വദേശി സബിന്‍ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

New Update
64646

ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. പാലക്കാട് സ്വദേശിയായ 19കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കോട്ടയം ഭരണങ്ങാനം സ്വദേശി സബിന്‍ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ജോലിക്കായി വിളിച്ചു വരുത്തി ആലപ്പുഴ നഗരത്തിലെ ലോഡ്ജിലെത്തിച്ച് മദ്യം നല്‍കിയ ശേഷം പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

Advertisment