നാദാപുരത്ത് തെരുവുനായയുടെ കടിയേറ്റ്  മൂന്നര വയസുകാരന് ഗുരുതര പരിക്ക്

കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

New Update
66666

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. ഇതര സംസ്ഥാനത്തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Advertisment