New Update
/sathyam/media/media_files/2025/12/17/orange-sfs-2025-12-17-12-20-07.jpg)
ഓറഞ്ചില്‍ ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍, അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിലും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഓറഞ്ചിലെ നാരുകള്‍ അമിതമാകുമ്പോള്‍ ദഹനക്കേട്, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
Advertisment
ഓറഞ്ചിലെ ആസിഡ് പല്ലിന്റെ ഇനാമലുമായി പ്രതിപ്രവര്‍ത്തിച്ച് പല്ലിന് കേടുപാടുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഓറഞ്ച് അമിതമായി കഴിക്കുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us