New Update
ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടില്‍; മോഴയാന ബേലൂര്‍ മഖ്‌നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല
ദൗത്യം താത്കാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ വനം വകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
Advertisment