ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കമ്പിളി നാരങ്ങ

ഉയര്‍ന്ന ഫൈബര്‍ കണ്ടന്റ് കാരണം മലബന്ധം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. 

New Update
w-1280,h-720,imgid-01eabk4sa2ysj8f4v053p6mg6z,imgname-chinese-pomelos-38-jpg

കമ്പിളി നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അണുബാധകളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ വയറു നിറഞ്ഞ അനുഭവം നല്‍കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Advertisment

പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഉയര്‍ന്ന ഫൈബര്‍ കണ്ടന്റ് കാരണം മലബന്ധം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. 

ഫൈറ്റോന്യൂട്രിയന്റുകള്‍ കരളിനെ വിഷാംശമുള്ള വസ്തുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. ഉയര്‍ന്ന ആന്റിഓക്സിഡന്റ് സാന്നിധ്യം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു. 

Advertisment