New Update
/sathyam/media/media_files/2025/11/07/oip-15-2025-11-07-01-18-48.jpg)
ഇഞ്ചിക്ക് ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ആസിഡിന്റെ ഉല്‍പാദനം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇഞ്ചി ചായ കുടിക്കുന്നത് നെഞ്ചെരിച്ചിലിന് ആശ്വാസം നല്‍കും.
Advertisment
ജീരകം ദഹനം മെച്ചപ്പെടുത്തുകയും വായുകോപം കുറയ്ക്കുകയും ചെയ്യുന്നു. ജീരകം ചവയ്ക്കുന്നതും ജീരകവെള്ളം കുടിക്കുന്നതും നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
കറുവപ്പട്ട ദഹനത്തെ സഹായിക്കുകയും നെഞ്ചെരിച്ചില്‍ കുറയ്ക്കുകയും ചെയ്യും.
ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കിടക്കുന്നത് ദഹനരസം അന്നനാളത്തിലേക്ക് തിരിച്ചുകയറാന്‍ കാരണമാകും. അതിനാല്‍, ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 2-3 മണിക്കൂറിന് ശേഷം മാത്രം കിടക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us