New Update
/sathyam/media/media_files/2024/12/30/Q1ado1LwxNbKFzT8jXlV.jpg)
കണ്ണൂര്‍: ട്രെയിനില്‍നിന്നും ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ് യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Advertisment
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. യശ്വന്ത്പുര്‍ വീക്കിലി എക്‌സ്പ്രസില്‍നിന്ന് യുവാവ് വീഴുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us