New Update
/sathyam/media/media_files/2024/12/25/eIGsWcCvD1q3VR12ic5R.jpg)
കൊല്ലം: നിലമേലില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല(51)യാണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെ ആറിനാണ് സംഭവം. പ്രഭാത സവാരിക്കിടെ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരേ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us