വരണ്ട ചര്‍മ്മത്തെ മൃദലമാക്കാന്‍ പശു നെയ്യ്

നെയ്യില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ2 ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നത് തടയുന്നു.

New Update
OIP (5)

പശു നെയ്യിലെ ഈര്‍പ്പം നല്‍കുന്ന സ്വഭാവം വരണ്ട ചര്‍മ്മത്തെ മൃദലമാക്കാനും ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു. ഇത് തലമുടിയിലെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും തിളക്കം നല്‍കാനും സഹായിക്കും. 

Advertisment

നെയ്യില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ2 ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നത് തടയുന്നു. ഇത് ഹൃദയാഘാതം പോലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. 

ലോവര്‍ ചെയിന്‍ ഫാറ്റി ആസിഡുകള്‍ വേഗത്തില്‍ ദഹിക്കുകയും ഭക്ഷണത്തെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും. 

Advertisment