New Update
/sathyam/media/media_files/2025/10/29/tulsi-2025-10-29-15-11-06.jpg)
തുളസി, കരിംജീരകം, വേപ്പില തുടങ്ങിയവ ഉപയോഗിച്ച് വിരശല്യം അകറ്റാം.
തുളസിയില ചതച്ച് നീരെടുത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് വിരശല്യത്തിന് നല്ലതാണ്. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. കരിംജീരകം പൊടിച്ച് തേനില്‍ ചാലിച്ചു കഴിക്കുന്നത് വിരശല്യം കുറയ്ക്കും. വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുളിക്കുന്നതും, വേപ്പില അരച്ച് പുരട്ടുന്നതും വിരശല്യം കുറയ്ക്കും.
Advertisment
ആഹാരം കഴിക്കുന്നതിന് മുന്‍പും, ടോയ്ലറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us