New Update
/sathyam/media/media_files/2025/11/01/oip-6-2025-11-01-16-35-56.jpg)
ജലദോഷം ഉള്ളപ്പോള്‍ കുട്ടികള്‍ക്ക് ധാരാളം വിശ്രമം ആവശ്യമാണ്. ഇത് ശരീരത്തിന് രോഗത്തെ നേരിടാന്‍ സഹായിക്കുന്നു. ജലദോഷം ഉള്ളപ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുക.
Advertisment
ചൂടുള്ള ആവി ശ്വാസോച്ഛാസം എളുപ്പമാക്കുകയും മൂക്കിലെയും തൊണ്ടയിലെയും ബ്ലോക്ക് മാറ്റാനും സഹായിക്കും. ഉപ്പുവെള്ളം മൂക്കില്‍ ഒഴിക്കുന്നത് മൂക്കിലെ ദ്രവങ്ങള്‍ നീക്കം ചെയ്യാനും ശ്വാസം എടുക്കാന്‍ എളുപ്പമാക്കാനും സഹായിക്കും.
ചൂടുള്ള സൂപ്പ് കുടിക്കുന്നത് ജലദോഷം മാറ്റാന്‍ സഹായിക്കും. തേന്‍ ജലദോഷം മാറ്റാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us