New Update
/sathyam/media/media_files/2025/01/23/C5OcaXW6Aoo8tddTLOHD.jpg)
കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവര്‍ പിടിയില്‍. കോഴിക്കോട്-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃതിക ബസ് ഡ്രൈവര്‍ എ.എസ്. റോബര്‍ട്ടാണ് പിടിയിലായത്. ഇയാളെ പാപ്പിനിശേരി ചുങ്കത്ത് വച്ച് ബസ് തടഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us