Advertisment

ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷം;  തൃശൂരില്‍ 'ആവേശം' മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍

ണ്ടാഴ്ച മുമ്പ് തൃശൂര്‍ കൊട്ടേക്കാട് സ്വകാര്യ പാടശേഖരത്തിലാണ് ആഘോഷം നടന്നത്.

New Update
636366

തൃശൂര്‍: 'ആവേശം' സിനിമ മാതൃകയില്‍ തൃശൂരില്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായി ഗുണ്ടാത്തലവന്‍ അനൂപാണ് ആഘോഷം സംഘടിപ്പിച്ചത്.

Advertisment

ണ്ടാഴ്ച മുമ്പ് തൃശൂര്‍ കൊട്ടേക്കാട് സ്വകാര്യ പാടശേഖരത്തിലാണ് ആഘോഷം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റീലുകളാക്കി സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ര ക്രിമിനലുകളടക്കം അറുപതോളം പേര്‍ ഇതില്‍ പങ്കെടുത്തു. നാലു കൊലപാതക കേസുകളിലടക്കം പ്രതിയാണ് അനൂപ്. 

 

Advertisment