New Update
/sathyam/media/media_files/2024/12/09/di1Jzw3A56FUf8MVhTq0.jpg)
കണ്ണൂര്‍: കണ്ണൂരില്‍ നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക് സമരം. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബസുകാര്‍ അറിയിച്ചു. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോഡിനഷേന്‍ കമ്മിറ്റിയുടെതാണ് തീരുമാനം.
Advertisment
18 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തും. സ്വകാര്യ ബസുകള്‍ക്കെതിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് നാളെ സൂചനാ പണി മുടക്ക് നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us