New Update
/sathyam/media/media_files/2026/01/05/oip-12-2026-01-05-01-27-18.jpg)
പനി, ജലദോഷം, ചുമ എന്നിവ ശമിപ്പിക്കാന്‍ തുളസിയില ചവയ്ക്കുന്നത് സഹായിക്കും. തൊണ്ടവേദനയുള്ളവര്‍ തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് ആ നീര് കവിള്‍കൊള്ളുന്നത് നല്ലതാണ്. തുളസിയിലയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
Advertisment
തുളസിയില കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും. വിശപ്പ് വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും തുളസി സഹായിക്കും. രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും തുളസി സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us