New Update
/sathyam/media/media_files/2025/12/10/51d3uar02cl-2025-12-10-10-52-14.jpg)
മലര് ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും, വാര്‍ദ്ധക്യം വൈകിപ്പിക്കാനും, ദഹനക്കേട്, ഛര്‍ദ്ദി എന്നിവയ്ക്ക് പരിഹാരം കാണാനും സഹായിക്കും. കൂടാതെ, മലരില്‍ നാരുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
Advertisment
പ്രതിരോധശേഷി മലരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. വയറ്റിലെ അസ്വസ്ഥതകള്‍, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മലര് പരിഹാരമാണ്.
ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മലര് നല്ലതാണ്. മലരില്‍ നാരുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us