ചൊറിച്ചില്‍, അലര്‍ജി മാറാന്‍ തഴുതാമ

ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

New Update
boerhavia_diffusa_08

തഴുതാമയുടെ നീര് ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, അലര്‍ജി, പാടുകള്‍ എന്നിവ മാറ്റാന്‍ സഹായിക്കുന്നു. തഴുതാമയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Advertisment

തഴുതാമ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. തഴുതാമയുടെ ഇലയുടെ നീര് ശ്വാസംമുട്ടലിനും കഫക്കെട്ടിനും പരിഹാരമായി ഉപയോഗിക്കുന്നു. തഴുതാമയുടെ ഇലയും വേരും വേദന സംഹാരിയായി ഉപയോഗിക്കുന്നു.

Advertisment