New Update
/sathyam/media/media_files/2026/01/10/67777-2026-01-10-14-22-28.jpg)
എരിവ് അധികമായാല്‍ അത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വേദനയ്ക്കും ആമാശയവ്രണങ്ങള്‍ക്കും കാരണമായിത്തീരും.
Advertisment
എരിവുള്ള ഭക്ഷണങ്ങള്‍ ദഹനത്തെ തടസപ്പെടുത്തുന്നതിനാല്‍, ഇങ്ങനെയുള്ള ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരികയും ചെയ്യും. കുട്ടികള്‍ക്ക് അധികം എരിവ് ഭക്ഷണങ്ങള്‍ കൊടുത്ത് ശീലിപ്പിക്കരുത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us