New Update
/sathyam/media/media_files/2025/02/15/JssToDJIIgfajTnlSv6t.jpg)
കണ്ണൂര്‍: മൊകേരിയില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
Advertisment
വന്യജീവി ആക്രമണം രൂക്ഷമായിട്ടും മന്ത്രി കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us