New Update
/sathyam/media/media_files/2025/12/31/oip-8-2025-12-31-00-25-23.jpg)
അമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പഞ്ചസാര ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Advertisment
ഇത് ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും രക്തധമനികള്‍ കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്ന അവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും.
അമിതമായി പഞ്ചസാര കഴിക്കുന്നത് ഹൃദയ പേശികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് വഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us