New Update
/sathyam/media/media_files/2025/12/29/1630426551541_chillipowder2-2025-12-29-17-41-35.webp)
മുളകുപൊടിയിലെ അമിതമായ എരിവ് നെഞ്ചെരിച്ചിലിന് കാരണമാകും. അമിതമായി ഉപയോഗിക്കുന്നത് വയറുവേദനയ്ക്കും അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കി വയറുവേദന ഉണ്ടാക്കാം.
Advertisment
ചില പഠനങ്ങള്‍ അനുസരിച്ച്, മസാലകള്‍ അടങ്ങിയ ഭക്ഷണം വയറിളക്കത്തിന് കാരണമാകും. അമിതമായി കഴിക്കുന്നത് ഓക്കാനം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അമിതമായി കഴിക്കുന്നത് വായില്‍ കുമിളകള്‍ക്കും അള്‍സറിനും കാരണമാകും. മുളകുപൊടി ചര്‍മ്മത്തില്‍ പുരട്ടിയാല്‍, പ്രത്യേകിച്ച് പൊള്ളലുള്ള സ്ഥലങ്ങളില്‍, അസ്വസ്ഥതയും ചുവപ്പും ഉണ്ടാവാം.
ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരില്‍ മുളകുപൊടി ശ്വാസകോശത്തിലെ അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us