പല്ലുവേദന കുറയാന്‍ ഗ്രാമ്പു

ഇതിന് സ്വാഭാവിക വേദനസംഹാരിയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. 

New Update
fotojet---2023-08-18t210906-606

 ഗ്രാമ്പൂ ഓയില്‍ ഒരു കോട്ടണ്‍ ബോളില്‍ എടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് പല്ലു വേദന കുറയ്ക്കും. ഇതിന് സ്വാഭാവിക വേദനസംഹാരിയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. 

Advertisment

ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി കവിള്‍ കൊള്ളുന്നത് വായ വൃത്തിയാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. 

Advertisment