മുഖക്കുരു മാറാന്‍ ജീരകം

ജീരകത്തില്‍ അടങ്ങിയിട്ടുള്ള സിങ്ക് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

New Update
OIP (4)

മുഖക്കുരു പെട്ടെന്ന് മാറാന്‍ ജീരകം ഉപയോഗിക്കാം. ഇത് വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് പേസ്റ്റ് ഉണ്ടാക്കി മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക, 30 മിനിറ്റിനു ശേഷം കഴുകി കളയുക.

Advertisment

ജീരകത്തില്‍ അടങ്ങിയിട്ടുള്ള സിങ്ക് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ജീരകത്തിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിലെ വീക്കവും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ ശമിപ്പിക്കാനും അലര്‍ജികളില്‍ നിന്ന് ആശ്വാസം നല്‍കാനും ജീരകം സഹായിക്കും. 

Advertisment