New Update
/sathyam/media/media_files/2026/01/08/neck-pain-treatment-preston-2026-01-08-13-41-14.webp)
കഴുത്ത് വേദനയുണ്ടെങ്കില്‍ കഴുത്തിലെ പേശികള്‍ക്ക് അയവ് വരുത്താന്‍ ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കുകയോ, ചൂടുള്ള തോര്‍ത്ത് കഴുത്തില്‍ വയ്ക്കുകയോ ചെയ്യാം. നീര്‍വീക്കം കുറയ്ക്കാന്‍ ഐസ് പായ്ക്ക് ഉപയോഗിക്കാം.
Advertisment
കഴുത്തിലെ പേശികള്‍ക്ക് അയവ് വരുത്താനും വേദന കുറയ്ക്കാനും ലളിതമായ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യാം. ഇരിക്കുമ്പോള്‍ നട്ടെല്ല് നേരെയായും, തോളുകള്‍ നിവര്‍ത്തിയും ഇരിക്കുക. ഉറങ്ങുമ്പോള്‍ കഴുത്തിന് താങ്ങായി തലയിണവച്ച്, നട്ടെല്ല് നേരെയാവുന്ന രീതിയില്‍ ഉറങ്ങുക. കഴുത്ത് പതുക്കെ ഇടത്തോട്ടും വലത്തോട്ടും തിരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us