അയല അലര്‍ജി; കാരണങ്ങള്‍

ചിലപ്പോള്‍ കേടായ മത്സ്യം കഴിക്കുമ്പോളും അലര്‍ജി ലക്ഷണങ്ങള്‍ കണ്ടേക്കാം.

New Update
Mackerel3 (1)

അയല (മത്തി) മത്സ്യത്തോട് ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. 

മത്സ്യത്തിലെ ചില പ്രോട്ടീനുകളാണ് അലര്‍ജിയുണ്ടാക്കുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനം അനാവശ്യമായി പ്രതികരിക്കുന്നതിലേക്ക് നയിക്കുന്നു. ചിലപ്പോള്‍ കേടായ മത്സ്യം കഴിക്കുമ്പോളും അലര്‍ജി ലക്ഷണങ്ങള്‍ കണ്ടേക്കാം.

Advertisment

ലക്ഷണങ്ങള്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, ചുവപ്പ് തടിപ്പ് എന്നിവയുണ്ടാകാം. ശ്വാസംമുട്ടല്‍, മൂക്കൊലിപ്പ്, ചുമ എന്നിവ അനുഭവപ്പെടാം. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാം. ശ്വാസംമുട്ടല്‍, ബോധക്ഷയം എന്നിവയും അനുഭവപ്പെടാം.

Advertisment