പുരുഷന്മാര്‍ക്ക് ബീജഗുണത്തിന് റംബൂട്ടാന്‍

ആര്‍ത്തവ ഓവുലേഷന്‍ പ്രക്രിയകള്‍ ശരിയായി നടക്കാനും ഇത് വഴി ഗര്‍ഭധാരണം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. 

New Update
ramboottan-2

റംബൂട്ടാന്‍ ഫോളേറ്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ്. ഫോളേറ്റ് ഹോര്‍മോണ്‍ പ്രക്രിയകള്‍ക്ക് അത്യാവശ്യമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ, ഗര്‍ഭധാരണ കാര്യങ്ങള്‍ക്കും പുരുഷന്മാര്‍ക്ക് ബീജഗുണത്തിനും ഇതേറെ സഹായിക്കുന്നുണ്ട്. ആര്‍ത്തവ ഓവുലേഷന്‍ പ്രക്രിയകള്‍ ശരിയായി നടക്കാനും ഇത് വഴി ഗര്‍ഭധാരണം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. 

Advertisment

Advertisment