New Update
/sathyam/media/media_files/2025/10/31/ivy-gourd-2025-10-31-17-00-54.webp)
ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും കോവയ്ക്ക വളരെ നല്ലതാണ്.
Advertisment
കോവയ്ക്കയില്‍ ആന്റി-ഹൈപ്പര്‍ഗ്ലൈസെമിക് ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കോവയ്ക്കയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു.
വിറ്റാമിന്‍ സി ധാരാളമായി കോവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.കോവയ്ക്കയില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഹൃദയത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ സി, ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോവയ്ക്ക കരളിനെ സംരക്ഷിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us