New Update
/sathyam/media/media_files/2026/01/06/oip-7-2026-01-06-01-28-13.jpg)
കൈ വേദന മാറാന്‍ വേദനയുള്ള കൈക്ക് വിശ്രമം നല്‍കുക. വിരലുകള്‍ ടേപ്പ് ചെയ്യുകയോ സ്പ്ലിന്റ് ഉപയോഗിച്ച് നിശ്ചലമാക്കുകയോ ചെയ്യുന്നത് സഹായകമാവാം.
Advertisment
ദിവസത്തില്‍ പല തവണ, ഓരോ തവണയും 20 മിനിറ്റ് വീതം മുറിവേറ്റ ഭാഗത്ത് ഐസ് വെക്കുന്നത് വീക്കത്തിനും വേദനയ്ക്കും ആശ്വാസം നല്‍കും.
രക്തയോട്ടം തടയാത്ത രീതിയില്‍ മൃദലമായ ഡ്രസ്സിംഗ് ഉപയോഗിച്ച് കൈ ചുറ്റിക്കെട്ടുക. കൈ ഉയര്‍ത്തി വെക്കുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും.
ഐബുപ്രോഫെന്‍, നാപ്രോക്‌സെന്‍ പോലുള്ള ഓവര്‍-ദി-കൌണ്ടര്‍ വേദനസംഹാരികള്‍ കഴിക്കുന്നത് വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us