വാതസംബന്ധമായ രോഗങ്ങള്‍ക്ക് തിപ്പലി

പേശിവേദനയും ശരീരത്തിലെ വീക്കവും ശമിപ്പിക്കാന്‍ തിപ്പലിക്ക് കഴിയും.

New Update
thippali-long

ചുമ, ജലദോഷം, ആസ്ത്മ എന്നിവയുടെ ചികിത്സയില്‍ തിപ്പലി ഫലപ്രദമാണ്. ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിശപ്പ് ഉത്തേജിപ്പിക്കാനും തിപ്പലി സഹായിക്കുന്നു.

Advertisment

ഊരുസ്തംഭം പോലുള്ള വാതരോഗങ്ങള്‍ ശമിപ്പിക്കാന്‍ തിപ്പലിയും കരിനൊച്ചി വേരും ചേര്‍ത്ത് ഉപയോഗിക്കുന്നു. പേശിവേദനയും ശരീരത്തിലെ വീക്കവും ശമിപ്പിക്കാന്‍ തിപ്പലിക്ക് കഴിയും.

തിപ്പലി ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ സഹായിക്കും. തിപ്പലിപ്പൊടി തേനില്‍ ചാലിച്ച് കഴിക്കുന്നത് പഴകിയ പനി, ചുമ എന്നിവ മാറ്റാന്‍ സഹായിക്കും. 

Advertisment