കരളിന്റെ ആരോഗ്യത്തിനായി...

കരളിലെ അധിക കൊഴുപ്പിന്റെ മെറ്റബോളിസത്തെ ഗ്രീന്‍ ടീ പിന്തുണയ്ക്കുകയും ഫാറ്റി ലിവര്‍ രോഗം കുറയ്ക്കുകയും ചെയ്യും. 

New Update
OIP (11)

കരളിന്റെ ആരോഗ്യത്തിനായി പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുത്തിയ സമീകൃതാഹാരം കഴിക്കുക. സാല്‍മണ്‍, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

Advertisment

വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ അംല (നെല്ലിക്ക) ജ്യൂസ് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. കരളിലെ അധിക കൊഴുപ്പിന്റെ മെറ്റബോളിസത്തെ ഗ്രീന്‍ ടീ പിന്തുണയ്ക്കുകയും ഫാറ്റി ലിവര്‍ രോഗം കുറയ്ക്കുകയും ചെയ്യും. 

Advertisment