മുഖം വെളുക്കാന്‍ മുള്‍ട്ടാണി മിട്ടിയും തേനും

ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കാം. 

New Update
multani-1696145142

മുഖം വെളുപ്പിക്കാനും തിളക്കം നല്‍കാനും മുള്‍ട്ടാണി മിട്ടി തേന്‍, നാരങ്ങാ നീര്, തക്കാളി നീര്, കറുവാപ്പട്ട എന്നിവയുമായി ചേര്‍ത്തോ ഉപയോഗിക്കാം. 

Advertisment

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എടുത്ത് അതില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. കുഴമ്പ് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കാം. 

Advertisment