New Update
/sathyam/media/media_files/2026/01/08/whatsapp-image-2023-09-01-at-211757-2026-01-08-13-16-00.jpeg)
ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച വെള്ളം പ്രമേഹ രോഗികള്‍ക്ക് പഞ്ചസാര ചേര്‍ക്കാതെ കുടിക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ചെമ്പരത്തിയുടെ ഇലയ്ക്ക് പലവിധ ഉപയോഗങ്ങളുമുണ്ട്. ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന ചായയ്ക്ക് ഔഷധഗുണങ്ങളുണ്ട്. ഇത് പനി, ജലദോഷം, ചുമ എന്നിവക്ക് ശമനമുണ്ടാക്കും.
Advertisment
ചെമ്പരത്തി ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താനും താരന്‍ അകറ്റാനും സഹായിക്കും. ചെമ്പരത്തി ഇലയുടെ നീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us