New Update
/sathyam/media/media_files/2026/01/11/curd-2026-01-11-01-53-07.jpg)
തൈരിലുള്ള പ്രോബയോട്ടിക്‌സുകള്‍ നല്ല ബാക്ടീരിയകളാണ്. ഇവ ദഹനസംബന്ധമായ പ്രശ്‌നങ്ങളായ അസിഡിറ്റി, ഗ്യാസ്, മലബന്ധം എന്നിവയെ ശമിപ്പിക്കുകയും കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാല്‍സ്യം ധാരാളം അടങ്ങിയതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കാന്‍ തൈര് സഹായിക്കുന്നു.
Advertisment
വിറ്റാമിന്‍ ഡി കാല്‍സ്യം എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ തൈര് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയാനും അമിതവണ്ണം കുറയ്ക്കാനും തൈര് സഹായിക്കും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us