New Update
/sathyam/media/media_files/2025/12/28/oip-4-2025-12-28-17-47-48.jpg)
വായില്‍ കൈപ്പ് അനുഭവപ്പെടുന്നത് പല കാരണങ്ങള്‍ കൊണ്ടായിരിക്കാം. വായയില്‍ ബാക്ടീരിയ അടിഞ്ഞുകൂടുന്നത് കാരണവും പല്ലിനടിയില്‍ ഭക്ഷണം ജീര്‍ണ്ണിക്കുന്നത് കാരണവും വായില്‍ കയ്പ്പ് അനുഭവപ്പെടാം.
Advertisment
പ്രമേഹ രോഗികളില്‍ വായില്‍ കയ്പ്പ് സാധാരണയായി കാണാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഇതിന് സഹായിച്ചേക്കാം. പനി പോലുള്ള അസുഖങ്ങള്‍ ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നത് വായില്‍ കയ്പ്പ് ഉണ്ടാക്കാന്‍ കാരണമാകാം. കരള്‍ രോഗങ്ങള്‍ വിശപ്പ് കുറയുന്നതിനും വായില്‍ രുചി വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us