കഫക്കെട്ടിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ദഹനക്കേടിനും കഫക്കെട്ടിനും കാരണമാകും.

New Update
milk

പല ഭക്ഷണങ്ങളും കഫക്കെട്ടിന് കാരണമാകാറുണ്ട്. പാല്‍, തൈര്, മറ്റ് പാലുത്പന്നങ്ങള്‍ എന്നിവ കഫക്കെട്ടിന് കാരണമാകുന്ന ഭക്ഷണങ്ങളില്‍ പ്രധാനമാണ്. പ്രത്യേകിച്ച് രാത്രിയില്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

Advertisment

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ദഹനക്കേടിനും കഫക്കെട്ടിനും കാരണമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് എന്നിവയും കഫക്കെട്ടിന് കാരണമാകും.

ഐസ്‌ക്രീം, തണുത്ത വെള്ളം തുടങ്ങിയ ശീതീകരിച്ച ഭക്ഷണങ്ങള്‍ കഫക്കെട്ടിന് കാരണമാകും. മധുര പലഹാരങ്ങളും കഫക്കെട്ടിന് കാരണമാകാറുണ്ട്. വാഴപ്പഴം കഫക്കെട്ടിന് കാരണമാകാറുണ്ട്. മദ്യപാനം, പുകവലി എന്നിവയും കഫക്കെട്ടിന് കാരണമാകും. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ കഫക്കെട്ട് കുറയ്ക്കാന്‍ സാധിക്കും. 

Advertisment