പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറിവേപ്പില

ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

New Update
curry-leaves1-1753540330

കറിവേപ്പിലയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

Advertisment

കറിവേപ്പില മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കറിവേപ്പിലയില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു.

കറിവേപ്പില ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Advertisment