ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ തണുത്ത വെള്ളം

രക്തയോട്ടം കൂട്ടുന്നതുകൊണ്ട് ചര്‍മ്മത്തിന് തിളക്കവും തെളിച്ചവും ലഭിക്കുന്നു.

New Update
3-11

തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് ഡള്‍ ആയിരിക്കുന്ന ചര്‍മ്മത്തെ ഊര്‍ജ്ജസ്വലമാക്കാനും തേജസ്സു നല്‍കാനും ഇത് സഹായിക്കും. ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും അകറ്റി മുഖചര്‍മ്മം സുന്ദരമാക്കാന്‍ തണുത്ത വെള്ളം സഹായിക്കും.

Advertisment

രക്തയോട്ടം കൂട്ടുന്നതുകൊണ്ട് ചര്‍മ്മത്തിന് തിളക്കവും തെളിച്ചവും ലഭിക്കുന്നു. അധികമായുള്ള എണ്ണമയം നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. സൂര്യതാപത്തില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. തണുത്ത വെള്ളം ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു.

Advertisment