Advertisment

വിവാഹനിശ്ചയം നടത്തിയശേഷം വീട്ടില്‍ കയറി  യുവതിയെ ബലാത്സംഗം ചെയ്ത് വിവാഹത്തില്‍നിന്ന്  പിന്മാറി; സൈനികനെതിരേ കേസ്

 26കാരിയായ യുവതിയുടെ പരാതിയില്‍ ആറളം സ്വദേശി ജിത്തുവിനെതിരെയാണ് കേസെടുത്തത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
64646646

കണ്ണൂര്‍: ഇരിക്കൂറില്‍ വിവാഹവാഗ്ദാനം നല്‍കുകയും നിശ്ചയം നടത്തിയശേഷം വീട്ടില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സൈനികനെതിരെ കേസ് എടുത്തു. 26കാരിയായ യുവതിയുടെ പരാതിയില്‍ ആറളം സ്വദേശി ജിത്തുവിനെതിരെയാണ് കേസെടുത്തത്.

Advertisment

നിശ്ചയം കഴിഞ്ഞ സ്വാതന്ത്ര്യം ഉപയോഗിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 17ന് യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്‌തെന്നാണ് പരാതി.

 

Advertisment