കാസര്‍കോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി(67)യാണ് മരിച്ചത്. മകന്‍ പ്രമോദ് (37) ഇരുമ്പുവടി കൊണ്ട് അപ്പകുഞ്ഞിനെ അടിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് പിതാവിനെ
അടിച്ച് പരിക്കേല്‍പ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നു.