അടയ്ക്കാ കള്ളന്മാരെ പിടിക്കാന്‍ കമുകിന്‍തോട്ടത്തില്‍  ക്യാമറ സ്ഥാപിച്ചു; ക്യാമറ നശിപ്പിച്ച് കള്ളന്മാര്‍

പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

New Update
4646466

മലപ്പുറം: ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാന്‍ കമുകിന്‍ തോട്ടത്തില്‍ സ്ഥാപിച്ച കാമറയും കള്ളന്മാര്‍  മോഷ്ടിച്ചു. ഇവരെ പോലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍, മോഷ്ടാക്കള്‍ വിദഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാം  മറ്റൊരിടത്ത് റെക്കോര്‍ഡ് ആകുന്നുണ്ടായിരുന്നു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Advertisment